അംഗങ്ങളുടെയും ഇടപാട്‌കാരുടെയും ഇടയില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനുള്ള എക്കൌണ്ടാണിത്. നിക്ഷേപകന് പണം ആവശ്യമായി വന്നാല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഈ സമ്പാദ്യ പദ്ധതിയില്‍ പരമാവധി 4.0% വരെ പ്രതിവര്‍ഷം പലിശ അനുവദിച്ചു വരുന്നുണ്ട്. കോര്‍ ബേങ്കിംഗ് സംവിധാനം നടപ്പിലാക്കുന്നതോടെ എല്ലാ ബ്രാഞ്ചിലും ഇടപാട് നടത്തുന്നതിനുള്ള സൌകര്യം. എ.ടി.എം സൌകര്യം ലഭ്യമാക്കും.