image

വായ്പ്പാ പദ്ധതികള്‍

ഞങ്ങൾ നിരവധി വായ്പ ഉൽ‌പ്പന്നങ്ങൾ‌ രൂപകൽപ്പന ചെയ്‌തിട്ടുണ്ട്, നിങ്ങളുടെ ആവശ്യമനുസരിച്ച് ഇനിപ്പറയുന്നവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കുക

image

നിക്ഷേപ പദ്ധതികള്‍

ഞങ്ങൾ നിങ്ങൾക്ക് നിരവധി നിക്ഷേപ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു,കറന്റ്‌ അക്കൗണ്ട്‌,സേവിംഗ്സ് അക്കൗണ്ട്‌,സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവ..

image

സേവനങ്ങളും സൗകര്യങ്ങളും

ഞങ്ങൾ നിങ്ങൾക്ക് പല തരത്തിലുള്ള സേവനങ്ങളും സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു,നീതി മെഡിക്കൽ സ്റ്റോർ ,ലോക്കർ .SMS ബാങ്കിങ് തുടങ്ങിയവ..

ബാങ്കിനെ കുറിച്ച്

കണ്ണൂർ ടൌൺ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്

10-08-1980 രജിസ്റ്റർ ചെയ്യുകയും 10 12 1980 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്യ്ത കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് ബസാറിൽ ഒരു ചെറിയ വാടക കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.ബാങ്കിൻറെ പ്രവർത്തനം കണ്ണൂർ കണ്ടോൺമെൻറ് പരിധികളിലും കണ്ണൂർ കോർപ്പറേഷനിലെ ഡിവിഷൻ നമ്പർ 40,പടന്ന 41 ,ചിറ്റിലപ്പള്ളി 42, നീർച്ചാൽ 43,അറക്കൽ 44, ചൊവ്വ 45,താണ 46, സൗത്ത് ബസാർ 47 ടെമ്പിൾ 48 തായത്തെരു 49 കസനകോട്ട 50, ആയിക്കര 51, കാനത്തൂർ കാവ് 53, പയ്യാമ്പലം എന്നീ ഡിവിഷനുകളിൽ വ്യാപിച്ചിരിക്കുന്നു.കണ്ണൂർ ജില്ലയിലെ പ്രമുഖ ക്ലാസ്1 സൂപ്പർ ഗ്രേഡ് ബേങ്കാണിത് .

മെയിൻ ബ്രാഞ്ച് സിറ്റി ബ്രാഞ്ച് എന്നിവിടങ്ങളിൽ എടിഎം സൗകര്യം ലഭ്യമാണ്|| ബാങ്കിൻറെ മുഴുവൻ ബ്രാഞ്ചുകളയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഉള്ള സെൻട്രലൈസ്ഡ് കോർ ബാങ്കിങ് സംവിധാനം നിലവിലുണ്ട്,
കൂടുതൽ അറിയുവാൻ
നിങ്ങളുടെ നേട്ടങ്ങൾ

ഞങ്ങളുടെ സൗകര്യങ്ങൾ

News & Events

സ്ഥിര നിക്ഷേപം Interest Rate

15 ദിവസം മുതൽ 45 ദിവസം 6.00%
46 ദിവസം മുതൽ 90 ദിവസം 6.50%
91 ദിവസം മുതൽ 179 ദിവസം 7.25%
180 ദിവസം മുതൽ 364 ദിവസം 7.50%
1Year & below 2 years 8.25%
2 Years and Above 8.00%

നീതി മെഡിക്കൽ സ്റ്റോർ

12% to 50% Discount

ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, കേരളം

0497 2707322 കൂടുതൽ വായിക്കുക
image
image

Our Vision

Lorem ipsum dolor sit amet, consectetur adipiscing elit. Maecenas accumsan vel ligula at dictum. Suspendisse lacus urna, scelerisque ac velit at, suscipit accumsan elit. Sed pulvinar mattis justo vel vestibulum. Phasellus sed purus et odio fermentum tempor. Vestibulum sed venenatis orci. Etiam neque lorem, hendrerit ut eleifend dictum, dictum ut turpis. Maecenas mauris magna, lacinia sit amet ultrices a, consectetur quis turpis. Curabitur eu tortor ac nunc viverra aliquam. Nulla pulvinar enim ac efficitur auctor. Aenean at dolor ligula.